Question: പാരീസ് ഒളിംപിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം
A. P.R. ശ്രീജേഷ്
B. കാറ്റി ലെഡാക്കി
C. ലിയോൺ മർച്ചൻ്റ്
D. റയാൻ ക്രൌസർ
Similar Questions
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
A. മഹാരാഷ്ട്ര, രാജസ്ഥാൻ
B. ഗുജറാത്ത്, രാജസ്ഥാൻ
C. മഹാരാഷ്ട്ര, ഗുജറാത്ത്
D. മഹാരാഷ്ട്ര, മധ്യപ്രദേശ്
ഫ്രാൻസിൽ നടക്കുന്ന ദീർഘദൂര കുതിരയോട്ട മത്സരത്തിൽ സീനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരി ?